ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിെനെക്കാള്‍ പേനയുടെ വില പുസ്തകത്തിനേക്കാള്‍ 10 രൂപ കുറവാണ്. അപ്പോള്‍5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാള്‍ എത്ര രൂപയാണ് നല്‍കേണ്ടത്
A. 90
B. 180
C. 138
D. 140
രവി, റഹീം, ജോൺ എന്നിവര്‍ക്ക് 4,500 രൂപയുടെ 2 ഭാഗവും, 6 ഭാഗവു, 4 ഭാഗവും യഥാക്രമം നല്‍കുന്നുവെങ്കില്‍ ജോണിന് എത്ര രൂപ ലഭിക്കും